College Bus Facility

Thank you for choosing our bus service. Please provide the required information to process your bus ID card.

1/3Instructions

2025-2026 Academic Year -ൽ ബസിൽ യാത്ര ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ



1. ബസ് ID കാർഡിൽ തരുന്നതനുസരിച്ചുള്ള ബസുകളിലെ കയറാൻ പാടുള്ളൂ.
2. ബസുമായി ബന്ധപെട്ട കാര്യങ്ങൾ നിങ്ങളുടെ Primary persion of contact ബസ് മാനേജർസാണ്. മാനേജർസ് പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും അവരുടെ contact നമ്പർ കൈയിൽ കരുതുകയും ചെയ്യുക. ഡീറ്റെയിൽസ് പിന്നീട് നൽകുന്നതാണ്.
3. ബസിൽ ജൂനിയർ സീനിയർ തമ്മിലുള്ള ബന്ധങ്ങൾ മാതൃകാപരമായിരിക്കണം. മുമ്പിലുള്ള സീറ്റുകൾ ഫസ്‌റ്റ് ഇയേഴ്‌സിനുവേണ്ടി നൽകാൻ ശ്രദ്ധിക്കുക.
4. സീറ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ബസ് മാനേജേഴ്‌സിൻറെ നിർദ്ദേശങ്ങൾ ഫോളോ ചെയ്യേണ്ടതാണ്.
5. നിങ്ങൾക്ക് നിർദേശിച്ചിരിക്കുന്ന സ്‌റ്റോപ്പുകളിൽ നിന്ന് മാത്രം കയറുക, മാറി കേറുന്നതാണെങ്കിൽ ബസ് മാനേജർസിനെ മുൻകൂട്ടി വിവരം അറിയിക്കുക അല്ലാത്തപക്ഷം ബസ് നിർത്തുന്നതല്ല.
6. ബസിൽ മ്യൂസിക് സിസ്‌റ്റം പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതല്ല.
7. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് ബസുകളുടെ എണ്ണം കുറക്കുന്നതായിരിക്കും.
8. സ്പെഷ്യലായി വരുന്ന ക്ലാസ്സുകൾക്കും പ്രോഗ്രാമുകൾക്കും ബസ് സൗകര്യം ക്രമപ്പെടുത്താൻ സാധ്യമല്ല.
9. മാതാപിതാക്കൾക്ക് ബസിൽ കയറുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതല്ല.
10. ബസ് ഫീസ് അടയ്ക്കാതെയും ബസ് ID CARD ഇല്ലാതെയും ബസുകളിൽ പ്രവേശിച്ചാൽ തക്കതായ ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നതാണ്.
11. കോളേജിൽ നിന്ന് നിർദേശിക്കാത്തപക്ഷം ബസുകളിൽ മാറി കേറാൻ പാടുള്ളതല്ല.
12. ബസ് പുറപ്പെടുന്ന സമയം (രാവിലെ ഓരോ സ്ഥലങ്ങളിലും വ്യത്യാസം ഉണ്ട്. അത് ബസ് മാനേജ്ഴ്‌സ് നിങ്ങളെ അറിയിക്കും വൈകുന്നേരം 4.20ന് പുറപ്പെടും) സമയം കഴിഞ്ഞാൽ ആർക്കൂവേണ്ടിയും ബസുകൾ വെയിറ്റ് ചെയ്യുന്നതല്ല.
13. ബസ് ഫീസ് യാതൊരു കാരണത്താലും REFUND ചെയ്യുന്നതല്ല, അതിനാൽ തുക അടയ്ക്കുന്നതിന് മുന്നേ ഉറപ്പാക്കുക.
14. CONTACT NO.: +91 95397 03537

2/3Student Details

3/3Route Details

📍
*upload payment screenshot
*upload passport size photo: file size 100kb